Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിന് തീരുമാനിച്ചു

തീരുമാന വിവരണം:

പറണ്ടോട് ഗവ. യു.പി സ്കൂളിൻറെ പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് തടസ്സമായി നിൽക്കുന്ന പഴയ ബേസ്മെൻറ് പൊളിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//