30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് വില്ലേജിൽ ഈഞ്ചപ്പുരി വാർഡിൽ മൈലമൂട് പാറക്വാറിയിലെ സർവ്വെനമ്പർ 133/2, 133/4, 133/16, 139/6 സ്കെച്ചിൻറെ സമീപ സബ് നമ്പറുകളുടെയും സ്കെച്ചിന് പുറത്തുളള സബ് നമ്പറുകളുടെയും ബി.റ്റി.ആർ പകർപ്പും ഇപ്പോൾ നിലവിലുളള പതിവുകാരുടെ ലിസ്റ്റും തണ്ടപ്പേർ നമ്പരും പേരും വിലാസവും ഏര്യയും തണ്ടപ്പേരിൽ നിന്നും ഉടഞ്ഞ് വന്നവരുടെ പേരും വിലാസവും കേസിൻറെ ആവശ്യത്തിലേയ്ക്ക് അടിയന്തിരമായി ലഭ്യമാക്കണമെന്ന് വില്ലേജ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//