30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
സബ്കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു.
തീരുമാന വിവരണം:പാറക്വാറി ലൈസൻസുമായി ബന്ധപ്പെട്ട് സബ്കമ്മിറ്റി , പഞ്ചായത്ത് കമ്മിറ്റിയിൽ സമർപ്പിച്ച റിപ്പോർട്ട് യോഗം വായിച്ചു ചർച്ച ചെയ്ത് അംഗീകരിച്ചു. തുടർനടപടി സ്വീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//