Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

എല്ലാ വാർഡുകളിലും ലൈബ്രറികളുടെ പ്രവർത്തനം ആരംഭിയ്ക്കുന്നതിന് തീരുമാനിച്ചു.ആയതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നതിനും അതാത് വാർഡ് മെമ്പർമാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//