Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ലേലം അംഗീകരിച്ചില്ല- ഒരു ക്വട്ടേഷൻ കൂടെ വിളിയ്ക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ചൂഴ കണ്ണങ്കരമൂഴി പുറമ്പോക്കിൽ നിൽക്കുന്ന ഒരു പ്ലാവ് , ആര്യനാട് ചൂഴ കണ്ണങ്കരമൂഴി പുറമ്പോക്കിൽ നിൽക്കുന്ന 2 ആഞ്ഞിലി എന്നിവയ്ക്ക് 30/01/2023 തീയതിയിൽ റീ ലേലം /ക്വട്ടേഷൻ നടത്തിയെങ്കിലും ലഭിച്ച ക്വട്ടേഷനുകൾ പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചില്ല. പ്രസ്തുത മരങ്ങളുടെ തുടർ നടപടികൾക്കായി ഒരു ക്വട്ടേഷൻ കൂടെ വിളിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//