30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
തുടർനടപടികൾ സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു,
തീരുമാന വിവരണം:വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻറെ ഭാഗമായി നവകേരളം കോ-ഓർഡിനേറ്ററുടെ കത്തും നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുളള നിർദ്ദേശങ്ങൾ പ്രകാരമുളള തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//