30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഹെഡ്മാസ്റ്റർ നിർവ്വഹണഉദ്യോഗസ്ഥനായ 166/23 സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനും പാചകത്തിനും ആവശ്യമായ പാത്രങ്ങൾ വാങ്ങൽ എന്ന പദ്ധതിയ്ക്ക് ത്രിവേണിയിൽ നിന്നും ലഭ്യമായ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുളള ഇൻവോയ്സ് യോഗം പരിശോധിച്ച് അംഗീകരിച്ചു.തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം നിർവ്വഹണഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//