Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ബാലസഭയുടെയും വയോജനഗ്രാമസഭയുടെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുളള നടപടികൾ കുടുംബശ്രീ വഴി നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. ബാലസഭകൾ എല്ലാ വാർഡുകളിലും വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തീരുമാനിച്ചു..

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//