Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ മാർക്കറ്റിനു സമീപം നിലവിൽ സ്ഥിതി ചെയ്യുന്ന പാൽ സൊസൈറ്റിയിലേയ്ക്ക് ക്ഷീരകർഷകർക്കും ആളുകൾക്കും എത്തിച്ചേരുന്നതിന് സ്ഥലപരിമിതിയും വഴിയുടെ അസൌകര്യവുമുള്ള സാഹചര്യം കമ്മിറ്റി പരിശോധിച്ചു. മേൽ സാഹചര്യത്തിൽ നിലവിൽ SEDC സ്തിതി ചെയ്യുന്ന സ്ഥലത്ത് പാൽ സൊസൈറ്റിയും , പാൽ സൊസൈറ്റി നിലവിലുള്ള സ്ഥലത്ത് SEDC യുടേയും പ്രവർത്തനം മാറ്റുന്നതിന് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//