30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാർഡിൽ ഉൾപ്പെട്ട പ്ലാവറത്തല , കുത്തുകുഴി വയലുകളിൽ എം.ജി.എൻ.ആർ.ഇ.ജി..എസ്സ്-ൻറെ അഡീഷണൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി നെൽകൃഷി ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. അഡീഷണൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം എം.ജി.എൻ.ആർ.ഇ.ജി..എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//