30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് - സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് - ടെണ്ടർ വിളിക്കുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വർഷത്തെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിൽ ഉൾപ്പെടുന്ന വിവിധ പ്രവർത്തിയിടങ്ങളിൽ ആവശ്യമായ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിയ്ക്കുന്നതിലേയ്ക്കായി ടെണ്ടർ വിളിക്കുന്നതിന് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , എ.ഇ-യെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//