30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (12) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റിവിഷനിൽ ഏറ്റെടുത്തിട്ടുളളതും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുളളതും എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനയർ നിർവ്വഹണം നടത്തുന്നതുമായ ചുവടെ പറയുന്ന പദ്ധതികൾക്ക് അടിയന്തിരമായി വെറ്റിംഗ് നടപടികൾ പൂർത്തിയാക്കി സാങ്കേതിക അനുമതി ലഭ്യമാക്കി തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഭേദഗതി ചെയ്യുന്നവ ക്രമ നം പ്രോജക്ട് നം. പ്രോജക്ട് പേര് ഫണ്ട് 1 5 ശ്മശാന നിര്‍മ്മാണം 7467449 2 23 അസ്സിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലെ ദൈനം ദിന ചെലവുകൾ 200000 3 132 കടത്തുവള്ളം മെയിന്‍റെനന്‍സ് 100000 4 180 കീഴ് പാലൂര്‍ ചെരുപ്പാണി ഏലാ ബണ്ട് റോഡ് സൈഡ് വാള്‍ നിര്‍മ്മാണം 510000 5 182 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് സൈഡ് വാള്‍ ആന്റ് റീടാറിംഗ് 1645100 6 186 വലിയകലുങ്ക് സ്കൂൾ ഗ്രൌണ്ട് റോഡ് നവീകരണം 1994414 8 189 മൈലമൂട് പ്ലാവറത്തല റോഡ് നവീകരണം 768940 9 190 പിരിപ്പന്നി വാറുകാട് മാവ്നിന്നകുഴി റോഡ് നവീകരണം 768800 10 191 മരുതുംമൂട് തീയ്യരിപ്പാറ റോഡ് നവീകരണം 768940 11 193 പാലൈകോണം കുഴിവിള പുലിക്കുഴി റോഡ് മെയിന്‍റനന്‍സ് 970400 12 195 പാലൈകോണം കണിയാംകുഴി റോഡ് മെയിന്‍റനന്‍സ് 1618870 13 205 ബൌണ്ടർമുക്ക് ഐത്തി റോഡ് റീ ടാറിംഗ് 1646800 14 206 ശാന്തിവിള മഞ്ചിറ തുരുത്തിവിളാകം റോഡ് നവീകരണം 970350 15 211 മുത്തിയകാവ് - കിഴക്കുംകര- മുരുക്കുംമൂട് റോഡ് റീ ടാറിംഗ് 1094370 16 213 മേലേമുക്ക് കോവിലുവിള തെക്കരുനട റോഡ് നവീകരണം 1789900 17 214 കീഴ്പാലൂർ കളിയൽവിളാകത്ത് കാഞ്ചിമടക്ക് റോഡ് നവീകരണം 1620000 18 218 ടേക്ക് എ ബ്രേക്ക് 862000 19 220 പൊട്ടന്‍ചിറ മേക്കുംകര റോഡ് നവീകരണം 800000 പുതിയ പ്രോജക്ട് ക്രമ നം പ്രോജക്ട് പേര് ഫണ്ട് 1 നടുവിള അംഗന്‍വാടി പൂര്‍ത്തീകരണം- നം.18 1000000 2 അനുഗ്രഹ ലൈബ്രറി പുനരുദ്ധാരണം 200000 3 പാറമുക്ക് അംഗന്‍വാടി പൂര്‍ത്തീകരണം 300000 4 പറണ്ടോട് അംഗൻവാടി നിർമ്മാണം - സെന്റർ നം 9 2700000 5 എ.പി.ജെ അബ്ദുൾ കലാം സ്റ്റേഡിയം പൂർത്തീകരണം - തുക നൽകൽ 2500000 6 ഹൌസിംഗ് ബോർഡ് കടവ് പൂർത്തീകരണം 125000 7 കൊക്കോട്ടേല അംഗൻവാടി നവീകരണം 150000 8 ശ്മശാന നിർമ്മാണം രണ്ടാംഘട്ടം 6970500 9 വാട്ടർ അതോറിറ്റി - കെ.എസ്.ഇ.ബി റോഡ് പൂർത്തീകരണം ഒന്നാംഘട്ടം 1000000 10 ഈഞ്ചപ്പുരി ഗവ. എൽ.പി സ്കൂളിന് ചുറ്റുമതിൽ നവീകരണം 40000 11 മുത്തിയകാവ് റോഡ് നവീകരണം 500000
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//