Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം

തീരുമാനം:

മങ്ങാട്ടുപാറ കുടിവെളള പദ്ധതിക്ക് ടാങ്ക് നിർമ്മിയ്ക്കുന്നതിനുളള സ്ഥലം വാങ്ങുന്നതിന് പത്രപരസ്യം നൽകുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെളള പദ്ധതിക്ക് പറണ്ടോട് കേന്ദ്രീകരിച്ച് ടാങ്ക് നിർമ്മിയ്ക്കുന്നതിന് അനുയോജ്യമായ ഉയർന്ന സ്ഥലം വാങ്ങുന്നതിനും സ്ഥലം നൽകാൻ താൽപര്യമുളള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നതിന് പത്രപരസ്യം നൽകുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//