30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം
വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട തൊഴിൽ യൂണിറ്റിന് സ്ഥലം വാങ്ങൽ പദ്ധതിക്ക് പത്രപരസ്യം നൽകുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട Purchase of Land for SC Women for Entreprenership എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ സ്ഥലം വാങ്ങുന്നതിനും സ്ഥലം നൽകാൻ താൽപര്യമുളള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നതിന് പത്രപരസ്യം നൽകുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//