30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വമിഷൻ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചുവടെ പറയും പ്രകാരം ശുചിത്വ മിഷൻ പദ്ധതികൾ എറ്റെടുക്കുന്നതിന് തീരുമാനിച്ചു. ബയോഗ്യാസ് പ്ലാൻറ് ആര്യനാട് മാർക്കറ്റിൽ എയ്റോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് ലൂഥർഗിരി കോളനിയിൽ ലിക്വിഡ് വേസ്റ്റ് മാനേജ്മെൻറ് റെട്രോഫിറ്റിംഗ് സെപ്റ്റിക് ടാങ്ക് (ട്വിൻ ഫിറ്റ്)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//