30/01/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
ടെണ്ടർ അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികൾക്ക് ടെണ്ടർ ക്ഷണിച്ചതിൽ ലഭ്യമായ ടെണ്ടറുകൾ യോഗം പരിശോധിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) പുതിയ ദർഘാസ് 1 Annual Plan-AGP 230-Aryanad Panchayat Convergence Center Preparation of infrastructure for installation of lift-General Civil Work 592422 no bids 2 Annual Plan-AGP 01-Construction of Public Wells-General Civil Work 847356 no bids 3 Annual Plan-AGP 03-Upgrading of public wells-General Civil Work 677961 SHIBU S V 677961.09 L1 0 AKHILDEV P 681304.11 L2 0.49 4 Annual Plan-AGP 221-CONSTRUCTION OF PANCHAYATH OFFICE SECOND PHASE-General Civil Work 6779647 Gopi S 7423592.39 L1 +9.5 RAJENDRAN G 7450704.95 L2 +9.9 5 Annual Plan-AGP 24-Renovation of ICDS Annex Building-General Civil Work 847284 AKHILDEV P 847284.30 L1 +0 SHIBU S V 866338.15 L2 +2.25 6 Annual Plan-AGP 228-Modernization of Homeo hospital-General Civil Work 211841 no bids പുനർ ദർഘാസ് 7 Annual Plan-AGP 208-Kavalpuramukk Alummoodu Kunnumpuram Road Upgradation-General Civil Work 1016563 SURESH A 1108022.82 L1 +9 8 Annual Plan-AGP 173-Construction of Samdarshini Library Toilet-General Civil Work 169286 SHAJI P 169286.44 L1 +0 9 Annual Plan-AGP 22-Renovation of Various Schools-General Civil Work 771043 DILEEPKUMAR A S 771043.10 L1 +0 10 Annual Plan-AGP 124-Construction of toilets in libraries-General Civil Work 508277 mohanachandran 508228.08 L1 -0.01 11 Annual Plan-AGP 144-Construction of public toilet in Meenangal ward centre-General Civil Work 72117 no bids L1 മേൽ പറഞ്ഞവയിൽ ക്രമനം 3, 5, 8, 9, 10, എന്നീ ടെണ്ടറുകൾ യോഗം അംഗീകരിച്ചു. ക്രമ നം 4, 7 എന്നീ ടെണ്ടറുകളുടെ നിരക്ക് സംബന്ധിച്ച് നൊഗോഷ്യേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു. ക്രമ നം 1, 2, 6, 11 എന്നീ പ്രവർത്തികൾ റീ ടെണ്ടർ ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. ടെണ്ടറുകൾ സംബന്ധിച്ച തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്സ്റ്റൻറ് എഞ്ചിനയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/01/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//