Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

സോക്ക് പിറ്റ് - കമ്പോസ്റ്റ് പിറ്റ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ MGNREGS നേതൃത്വപരമായ പങ്ക് വഹിച്ച് എല്ലാവീടുകളിലും സോക്ക് പിറ്റ് കമ്പോസ്റ്റ് പിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//