17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
പറണ്ടോട് കേന്ദ്രീകരിച്ച് ജനകീയ ഹോട്ടല്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് കേന്ദ്രീകരിച്ച് കുടുംബശ്രീ ജനകീയ ഹോട്ടല്‍ സ്ഥാപിക്കുന്നതിനുള്ള നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഇത് സംബന്ധിച്ച് കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//