17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ബഡ്സ് സ്കൂള്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ മുഖാന്തിരം ബഡ്സ് സ്കൂള്‍ സ്ഥാപിക്കുന്നതിന് നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ സി ഡി എസ് കമ്മറ്റിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//