17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍ വേണ്ട സ്ഥലങ്ങളില്‍ സി സി ടി വി കാമറ സ്ഥാപിക്കുുന്നന് തീരുമാനിച്ചു.
തീരുമാന വിവരണം:സര്‍ക്കാര്‍ പദ്ധതിയായ "വലിച്ചെറിയല്‍ മുക്ത കാമ്പയിനിന്‍റെ" ഫലപ്രദമായ നടത്തിന്‍റെ ഭാഗമായി ആവശ്യമായ സ്ഥലങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പ്/ ബഹുജനപങ്കാളിത്തം എന്നിവ ഉറപ്പാക്ക് സിസി ടി വി സ്ഥാപിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//