17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം
പറണ്ടോട് എല്‍ എസ് പരിസരവാസികളുടെ അപേക്ഷ- സാങ്കേതിക പരിശോധന, സ്ഥലപരിശോധന എന്നിവക്ക് ശേഷം നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് വാര്‍ഡില്‍ പറണ്ടോട് ഗവ. യു പി സ്കൂള്‍ -ന് സമീപം താമസിക്കുന്ന ബിനു മുതല്‍പേര്‍ വാഹനം കടന്നുപോകുന്നതിനുള്ള വഴിവേണമെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി സ്ഥലപരിശോധന സാങ്കേതിക പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിനും ആയതിനാവശ്യമായ സാങ്കേതിക പരിശോധന നടത്തുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//