17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
കുഴല്‍കിണര്‍ സ്ഥാപിക്കല്‍ ഇന്‍സ്പെക്ഷന്‍ ഫീസ് ഒടുക്കുന്നതിന് തീരുമാനിച്ചു.
തീരുമാന വിവരണം:കുഴല്‍ കിണര്‍ നിര്‍മ്മാണ്/ നവീകരണം എന്നിവയുമായി ബന്ധപ്പെട്ട് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ടുകള്‍ക്ക് ഭൂഗര്‍ഭ ജല വകുപ്പില്‍ നിന്നുള്ള റിക്വിസിഷന്‍ പ്രകാരമുള്ള തുക പ്രോജക്ടില്‍ നിന്നും ഒടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//