Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

2022-2023 സാമ്പത്തിക വര്‍ഷത്തെ ICDS സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പര്‍ 88 ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട്ആവശ്യമായ അങ്കണവാടികളുടെ റെന്‍റ് ഫിക്സ് ചെയ്യുന്നതിന് പി ഡബ്ള്യു ഡി അധികാരികളുമായി ബന്ധപ്പെടുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ICDS സൂപ്പര്‍വൈസറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//