17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ICDS സൂപ്പര്‍വൈസര്‍ 15.02.2023 ന് സമര്‍പ്പിച്ച 973/23 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. കത്തിലെ ആവശ്യങ്ങള്‍ വരുന്ന വാര്‍ഷിക പദ്ധതിയില്‍ പരിഗണിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//