Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ഉപയോഗശൂന്യമായ ടോയ്ലറ്റ് കോംമ്പ്ളക്സ് പൊളിച്ച് നീക്കുന്നതിന് വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് അസ്സി എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പോസ്റ്റ്ഓഫീസിന് സമീപത്തുള്ള ഉപയോഗശൂന്യമായ ശൌച്യാലയം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് LID & EW വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് അസ്സി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ലഭ്യമാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചും എസ്റ്റിമേറ്റിനനുസൃതമായ സത്വര തുടര്‍നടപടി സ്വീകരിക്കുന്നതിന് LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//