Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആയുര്‍വേദാശുപത്രി കെട്ടിടം.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി ആരംഭിക്കണമെന്ന ആര്യനാട് ഗ്രാമപഞ്ചായത്ത് ഭരണ സമതിയുടെ 30/10/2020 ലെ V(3) നമ്പര്‍ തീരുമാനത്തിന് മറുപടിയായി ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ 31.01.2023 ലെ ജി 2-3719/2021 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. സര്‍ക്കാരിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി ആരംഭിക്കാന്‍ നിര്‍വ്വാഹമില്ല എന്ന മറുപടി യോഗം ചര്‍ച്ച ചെയ്തു. ബഹു സര്‍ക്കാരിനോട് ആശുപത്രി പഞ്ചായത്തില്‍ ലഭിക്കുന്നതിന് തുടര്‍ നടപടി സ്വീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന് അഭ്യര്‍ത്ഥിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//