Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

MP LADS - UPKEEP AND Maintanance certificate അനുവദിക്കുന്നതിന് തീരുമാനിച്ചു.

തീരുമാന വിവരണം:

തിരുവനന്തപുരം ബഹു ജില്ലാ കളക്ടറുടെ 06.02.23ലെ 241/DPO/TVPM/MPLADS/JKM/2019-20 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. ബഹു എം പി ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാടങ്കാവ്- കൊടുങ്ങന്നി റോഡിനാവശ്യമായ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും Upkeep and Maintenance certificate അനുവദിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//