Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അന്ത്യോദയ- സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.

തീരുമാന വിവരണം:

02.02.2023 ലെ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സി(4)/226/2023/ഡിഒറ്റി നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. അന്ത്യോദയ 2022 നോടനുബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//