17/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ - മിനിഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള മിനിഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ എന്ന പദ്ധതിയുടെ ഇലക്ട്രിക് പ്രവർത്തിയുടെ പൂർത്തീകരണത്തിനായി ഇലക്ട്രിക് വയറുകളുടെ അളവുകളിൽ വന്ന വ്യത്യാസവും യു.ജി കേബിൾ അധികമായി ഉൾപ്പെടുത്തേണ്ടി വന്നതിനാലും എസ്റ്റിമേറ്റ് തുകയിൽ അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുളള അനുമതി ആവശ്യപ്പെട്ടു കൊണ്ടുളള ജില്ലാ പഞ്ചായത്ത് , ഇലക്ട്രിക്കൽ എഞ്ചിനിയർ വിഭാഗം , അക്രഡിറ്റഡ് അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ കത്ത് യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. അടങ്കൽ തുകയിൽ അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് യോഗം അനുമതി നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//