06/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ അണിയിലക്കടവ് അപകടസാധ്യതയുള്ളതും , കൂടാതെ കടവിനു സമീപം കാടുപിടിച്ച് കിടക്കുന്നത് കാരണം അപകടസാധ്യത വർദ്ധിച്ചിട്ടുള്ളതുമാണ്. മേൽ സാഹചര്യത്തിൽ കാട് വൃത്തിയാക്കുന്നതിന് വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങളോടെ MGNREGS സേവനം ഉപയോഗപ്പെടുത്തിയോ, അല്ലാത്തപക്ഷം പ്രാപ്തരായവരെക്കൊണ്ട് പണി നടത്തുന്നതിനും ആയതിന് വേണ്ടുന്ന ചെലവ് തനത് ഫണ്ടിൽ നിന്നും വകയിരുത്തുന്നതിനും കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//