21/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചയത്തിലെ ഇറവൂര്‍ വാര്‍ഡ്(15ാം വാര്‍ഡ്) അംഗം ശ്രീമതിമോളി കെ മോളി കെ 08.02.2023 മുതല്‍ മോളി കെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം പഞ്ചായത്ത് കമ്മറ്റിയില്‍ ഹാജരാകാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്ന് പഞ്ചായത്ത് കമ്മറ്റിയില്‍ അറിയിച്ചിട്ടുണ്ട്. 08.02.2023 മുതല്‍ ടിയാള്‍ക്ക് പഞ്ചായത്ത് കമ്മറ്റിയില്‍ ഹാജരാകുന്നതില്‍ നിന്നും അവധി അനുവദിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//