21/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:കേരള ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍, കൃഷി വകുപ്പ്, കില എന്നിവരുമായി ചേര്‍ന്ന് സുസ്ഥിര കാര്‍ഷി വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ പദ്ധതിയായ "ഞങ്ങളും കൃഷിയിലേക്ക് " ന് തുടര്‍ പ്രവര്‍ത്തനം നടത്തുന്നതിനും ആയതിന്‍റെ ഭാഗമായി ഗ്രാമപഞ്ചത്തംഗങ്ങള്‍ക്ക് ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുക, പഞ്ചായത്ത് തല അഗ്രികള്‍ച്ചര്‍ പ്രമോഷന്‍ ടീമിന് രൂപം നല്‍കുക, പഞ്ചായത്ത് തല അഗ്രികള്‍ച്ചര്‍ പ്രൊമോഷന്‍ ടീമിന് രൂപം നല്‍കുന്നതിനും ,പഞ്ചായത്ത് തല ഇന്‍റഗ്രേഷന്‍ കമ്മറ്റിക്ക് രൂപം നല്‍കുക, പഞ്ചായത്തിലെ കര്‍ഷക കൂട്ടായ്മകള്‍ക്ക് പരിശീലനം നല്‍കുക, കൃഷി ഭവന്‍ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുക, കര്‍ഷകരെ സഹായിക്കാന്‍ പഞ്ചായത്ത് തല ഹെല്‍പ്പ് ഡസ്കിന് രൂപം നല്‍കുക വിഭവ സമാഹരണത്തിന് കര്‍മ്മ പദ്ധതി തയ്യാറാക്കുക, കാര്‍ഷിക രംഗത്ത് നവീന സാങ്കേതിക വിദ്യയും കാര്‍ഷിക വിപണന രംഗത്ത് വിവരസാങ്കേതിക വിദ്യയും വ്യാപകമാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//