Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഫലവൃക്ഷങ്ങളില്‍ നിന്നും 01.04.2023 മുതല്‍ 31.03.2024 വരെയുള്ള കാലയളവിലേക്ക് മേലാദായം എടുക്കുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പബ്ളിക് മാര്‍ക്കറ്റില്‍ നിന്നും 01.04.2023 മുതല്‍ 31.03.2024 വരെയുള്ള കാലയളവിലേക്ക് ഗേറ്റ് ഫീസ് പിരിക്കുന്നതിനും ഉള്ള ലേലം/ ക്വട്ടേഷന്‍ നടപടി സ്വീകരിക്കുന്നതിനും ലേലം 01.03.2023 പകല്‍ 11 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ വച്ച് നടത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//