Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഘടക സ്ഥാപനമായി പറണ്ടോട് ഗവണ്‍മെന്‍റ് യു പി എസില്‍ സ്കൂള്‍ കെട്ടിടത്തിന്‍റെ അടിസ്ഥാനം പൊളിച്ച് മാറ്റിയതിന്‍റെ ഭഗമായി ലഭിച്ച കരിങ്കല്ലിന്‍റെ വാല്യുവേഷന്‍ തയ്യാറാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറേയും LID & EW അസ്സി എഞ്ചിനിയറുടെ വാല്യുവേഷന് അനുസൃതമായി ലേല നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//