21/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ പഞ്ചായത്ത് വക വസ്തുവില്‍ നില്‍ക്കുന്ന 161 റബ്ബര്‍ മരങ്ങള്‍ റബ്ബര്‍ ബോര്‍ഡിന്‍റെ 03.02.2023 ലെ അനുമതിക്കനുസൃതമായി സെക്രട്ടറി ലേലം/ക്വട്ടേഷന്‍ നടപടി സ്വീകരിച്ചത് യോഗം പരിശോധിച്ചു. ലേലത്തില്‍ 3 പേര്‍ പങ്കെടുത്തു. ലേലത്തില്‍ പങ്കെടുത്ത ശ്രീ സജികുമാര്‍ 110000 രൂപക്കും, ശ്രീ ഷാജി 120000 രൂപക്കും ശ്രീ ബൈജു 105000 രൂപക്കും ലേലം വിളിക്കുകയുണ്ടായി. ശ്രീ സതീശന്‍ 222100 രൂപക്കും ക്വട്ടേഷന്‍ സമര്‍പ്പിച്ചു. ഇതില്‍ ശ്രീ സതീശന്‍ സമര്‍പ്പിച്ച 222100 രൂപയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//