Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ നില്‍ക്കുന്ന ഒരു ആഞ്ഞിലി വൃക്ഷം, രണ്ട് പ്ളാവ് മരം എന്നിവ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്‍റെ 26.04.2022 ലെ എസ് എഫ് എ2 4356/22 നമ്പര്‍ അനുമതിക്ക് അനുസൃതമായി 21.02.2023ന് ലേലം/ക്വട്ടേഷന്‍ നടത്തിയ സെക്രട്ടറിയുടെ നടപടി യോഗം പരിശോധിച്ചു. ലേലത്തില്‍ 3 പേര്‍ പങ്കെടുത്തു. ലേലത്തില്‍ പങ്കെടുത്ത ശ്രീ ജോണി വി 15000 രൂപക്കും ശ്രീ ജയകുമാര്‍ 16500 രൂപക്കും ശ്രീ സുരേഷ് ബി 16000 രൂപക്കും ലേലം വിളിച്ചു. ശ്രീ സുരേഷ് ബി 41000 രൂപക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കുകയുണ്ടായി. ഇതില്‍ ശ്രീ സുരേഷ് ബിയുടെ 41000 രൂപയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//