Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ഫിറ്റ്നെസ് സെന്‍റര്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ വനിതകള്‍ക്ക് ഫിറ്റ്നസ് സെന്‍റെര്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ശ്രീമതി. അനുകുമാരി, ശ്രീമതി. ഷാഹിത. കെ, ശ്രീമതി. സമീറ, ശ്രീമതി. സജിതകുമാരി എന്നിവരെ ഉള്‍പ്പെടുത്തി Escalera എന്ന പേരില്‍ ഫിറ്റ്നസ് സെന്‍റര്‍ ആരംഭിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//