21/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
ബഡ്സ് സ്കൂള്‍
തീരുമാന വിവരണം:ബഡ്സ് സ്കൂളിനാവശ്യമായ ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് അടിയന്തിരമായി തയ്യാറാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ സിഡി എസ് കമ്മറ്റിയെ ചുമതലപ്പെടുത്തിയും ആയതിന് ആവശ്യമായ സഹകരണം നല്‍കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//