Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ഊരുക്കൂട്ടം

തീരുമാന വിവരണം:

02.03.2023 ന് ഉച്ചക്ക് 2 മണിക്ക് തേവിയാരുകുന്ന് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഡിജിറ്റല്‍ സാക്ഷരത, പകര്‍ച്ച വ്യാധി പ്രതിരോധം, ആരോഗ്യ ജാഗ്രത-കോവിഡ് പ്രതിരോധം, സുസ്ഥിര കാര്‍ഷിക വികസനം, അനുബന്ധ വിഷയങ്ങള്‍ എന്നീ അജണ്ടകളിന്‍മേല്‍ ഊരുക്കൂട്ടം ചേരുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//