21/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ടെന്‍ഡര്‍ അംഗീകാരം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 2022-2023 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ ടെന്‍ഡര്‍ ക്ഷണിച്ചതില്‍ കരാറുകാരുടെ പങ്കാളിത്തവും നിരക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയത് യോഗം പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ക്രമനമ്പര്‍ പ്രവര്‍ത്തിയുടെ പേര് ജി എസ് ടി തുക കിഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരന്‍ തുക Bid Rank നിരക്ക് % തീരുമാനം 1 Annual Plan-AGP122- Upgradation of Sub Center- General Civil Work 448129 Mohanachandran T 448129 L1 0 ശ്രീമോഹന ചന്ദ്രന്‍ റ്റിയുടെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. Vinukumar V 457085 L2 +2 2 Annual Plan-AGP 245- Parandode Anganavadi Construction-Center No 9- General Civil Work 2288077 Single Tender റി ടെന്‍ഡര്‍ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//