Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതുമായ “പ്രോജക്ട് നം- 242/23(പഞ്ചായത്താഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങല്‍) 30/2023(ഘടക സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചറും കമ്പ്യൂട്ടറും വാങ്ങല്‍ ) , എന്നീ പദ്ധതികളില്‍ ഉൾപ്പെടുത്തി പ്രിന്‍ററുകള്‍ വാങ്ങുന്നതിന്റെ ഭാഗമായി Keltron നൽകിയ Invoice Nos. TVM/ITBG/PI/RM/0648/22-23, Dated - 20/02/2023,TVM/ITBG/PI/RM/0649/22-23, Dated - 20/02/2023 എന്നിവ കമ്മിറ്റി അംഗീകരിച്ച് തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//