Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അധിക ഗുണഭോക്തൃ ലിസ്റ്റ്

തീരുമാന വിവരണം:

2022-2023 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് അധിക ഗുണഭോക്തൃ ലിസ്റ്റ് ആവശ്യമുള്ള നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ആയത് ലഭ്യമാക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//