24/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ചർച്ചയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ചേർത്ത് കൊണ്ട് ചുവടെ പറയും പ്രകാരം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. കാർഷിക മേഖലയിലും ക്ഷീര വികസന മേഖലയിലും നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പദ്ധതികൾക്ക് ഊന്നൽ നൽകികൊണ്ട് അവതരിപ്പിച്ച ബഡ്ജറ്റിൽ 345272328/- കോടി രൂപ വരവും 341999500/- കോടി രൂപ ചിലവും പ്രതീക്ഷിച്ചുകൊണ്ട് നീക്കി ബാക്കി 3272828/- രൂപയുടെ മിച്ച ബഡ്ജറ്റാണ് അംഗീകരിച്ചത്.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
24/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//