01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍, ഗ്രാമസഭ, എന്നീ ആവശ്യങ്ങള്‍ക്ക് തുണി ബാനര്‍ തയ്യാറാക്കിയ ഇനത്തില്‍ ദൃശ്യം പ്രിന്‍റേഴ്സ് എന്ന സ്ഥാപനത്തിന് 4720 രൂപ അനുവദിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//