01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം
തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോസ്ഥയായ സ്നേഹ സ്പര്‍ശം (പ്രോജക്ട് നമ്പര്‍ 87)എന്ന പദ്ധതിയില്‍ ഗുണഭോക്താവായ ഫിദഫാത്തിമ എസ് എസ് എന്ന കുട്ടിക്ക് ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൌണ്ട് ലഭ്യമല്ലാത്തതിനാല്‍ സ്കോളര്‍ഷിപ്പ് നല്‍കാന്‍ സാധിക്കുന്നില്ല എന്നും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ് (പ്രോജക്ട് നമ്പര്‍ 84) എന്ന പദ്ധതിയിലേക്ക് ശ്രീജിത്ത്, രമ്യാ ഭവന്‍, ചൂഴ, ആര്യനാട് പി ഒ എന്ന വിദ്യാര്‍ത്ഥിയെകൂടി ഉള്‍പ്പെടുത്തണമെന്നും കാണിച്ച് സമര്‍പ്പിച്ച അപേക്ഷകള്‍ യോഗം പരിശോധിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ ശുപാര്‍ശ കണക്കിലെടുത്ത് ഫിദഫാത്തിമ എസ് എസ്എന്ന വിദ്യാര്‍ത്ഥിയുടെ മാതാവായ ശ്രീമതി ഷമ്ന എസ് എസ്, ബുഷ്റ മന്‍സില്‍, കടുവാക്കുഴി, പള്ളിവെട്ട ആര്യനാട് പി ഒ എന്നയാളുടെ പേരില്‍ സ്നേഹ സ്പര്‍ശം പദ്ധതി പ്രകാരമുള്ള സ്കോളര്‍ഷിപ്പ് തുക അനുവദിക്കുന്നതിനും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ്എന്ന പദ്ധതിയിലേക്ക് ശ്രീജിത്ത്, രമ്യാ ഭവന്‍, ചൂഴ, ആര്യനാട് പി ഒ എന്ന വിദ്യാര്‍ത്ഥിയെകൂടി ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//