Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

പെറ്റിഷന്‍- ശ്രീ എന്‍ ജയകുമാര്‍ vs ഗ്രാമപഞ്ചായത്ത് സെക്രട്ടറി

തീരുമാന വിവരണം:

ശ്രീ എന്‍ ജയകുമാര്‍ ബഹു കേരള ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച WP(c)6663/23 നമ്പര്‍ പെറ്റീഷനില്‍ വസ്തുതാ വിവരണ പത്രിക സമര്‍പ്പിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//