Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

പഞ്ചായത്ത് വാഹനം മെയിന്‍റനന്‍സ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക വാഹന( KL21D8888) ന് ഓയില്‍ മാറ്റിയ മാറ്റിയതിനും അനുബന്ധ അറ്റകുറ്റപണികള്‍ക്കമായി4790 രൂപ തനതുഫണ്ടില്‍ നിന്നും അനുവദിച്ച് ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//