01/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ഗവണ്‍മെന്‍റ് എല്‍ പി എസ് പഴയ തെരുവ്, ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍ പി എസ്- വാട്ടര്‍ ചാര്‍ജ് കുടിശ്ശിക
തീരുമാന വിവരണം:ഗവണ്‍മെന്‍റ് എല്‍ പി എസ് പഴയ തെരുവ്, ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍ പി എസ് എന്നീ സ്കൂളുകളില്‍ വാട്ടര്‍ ചാര്‍ജ് ഇനത്തില്‍ യഥാക്രമം 88797 രൂപയും, 245485 രൂപയും കുടിശ്ശികയാണെന്ന് ഹെഡ്മിസ്ട്രസ്മാര്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. ഇത്രയും വലിയ തുക കുടിശികയായ സാഹചര്യം സംബന്ധിച്ച് സ്കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//