Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

കടമുറി വാടക- പരാതി

തീരുമാന വിവരണം:

ആര്യനാട് പബ്ളിക് മാര്‍ക്കറിറില്‍ 11ാം നമ്പര്‍ കടമുറി ലേലം കൊണ്ട ശ്രീ പ്രശാന്ത് നിലവില്‍ സ്ഥലത്തില്ലാത്തതിനാല്‍ കടമുറി 5% വാടക വര്‍ദ്ധനവോടെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ശ്രീ രഞ്ജിത്ത് ആര്‍ എസ് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. 5% വാടക വര്‍ദ്ധനവോടെ ശ്രീ രഞ്ജിത്ത് ആര്‍ എസ് ന് കടമുറി അനുവദിക്കാന്‍ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//