06/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇറവൂർ വലിയകളത്തിനു സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന മരം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അതീവ അപകടാവസ്ഥ സൃഷ്ടിക്കുന്നു എന്ന് കമ്മിറ്റി വിലയിരുത്തി. മേൽ സാഹചര്യത്തിൽ ടി മരം മുറിച്ച് അപകടാവസ്ഥ മാറ്റുന്നതിന് വേണ്ട തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//